April 2006, Volume 3 .

 
 

 

 

 
 

 

ഹെഡ്‌മാസ്റ്റ്‌ര്‍
 

മുഖ്യധാരാമാധ്യമങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുന്നു. ഷാര്‍ജ മലയാളം ആര്‍ട്ട്‌സ്‌ & കമ്മ്യുണിക്കേഷന്‍സിന്റെ (മാക്‌) പ്രഥമ പൊന്‍കുന്നം വര്‍ക്കി അവാര്‍ഡിന്‌ അര്‍ഹനായി. ആലപ്പുഴയില്‍ നിന്നും പ്രസിദ്‌ധപ്പെടുത്തുന്ന മുഖരേഖ മാസികയുടെ അസേൊസിയേറ്റ്‌ എഡിറ്റര്‍. ഫ്രീലാന്‍സ്‌ പത്രപ്രവര്‍ത്തകന്‍. ആദ്യ കഥാസമാഹാരം 'ജീവിതത്തെക്കുറിച്ച്‌ ഒരുപന്യാസം'. ഇന്ത്യയ്ക്‌ പുറത്തുള്ള മലയാളി എഴുത്തുകാരന്റെ മികച്ച രചനക്കുള്ള പ്രഥമ അബുദാബി അരങ്ങ്‌ - ഗള്‍ഫ്‌ ലൈഫ്‌ മാഗസിന്‍ അവാര്‍ഡ്‌ നേടി. തുടക്കം മുതല്‍ പള്ളിക്കൂടത്തിന്റെ സജീവ പ്രവര്‍ത്തകന്‍. പ്രഭാഷകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ ഗള്‍ഫിലെ സാംസ്കാരിക രംഗത്ത്‌ പരിചിതന്‍.

 

പി.ജെ.ജെ.ആന്റണി
 

 

കണ്‍വീനര്‍
 

സൌദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ സഹിത്യ സംസ്കാരിക മേഖലകളിലെ യുവസാന്നിദ്ധ്യം. മികച്ച സംഘാടകനും പ്രഭാഷകനും വായനക്കാരനും. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശി. കയര്‍ സഹകരണ സംഘം പ്രസിഡന്റ്‌, അമ്പലപ്പുഴ താലൂക്ക്‌ ലൈബ്രറി കൌണ്‍സില്‍ ജോയിന്റ്‌ സെക്രട്ടറി, ജില്ലാ ലൈബ്രറി കൌണ്‍സില്‍ അംഗം, ആറാട്ടുപുഴ ബ്രദേഴ്‌സ്‌ ലൈബ്രറി ആന്‍ഡ്‌ റിക്രിയേഷന്‍ ക്ലബ്ബ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടക്കം മുതല്‍ പള്ളിക്കൂടത്തിന്റ സമര്‍പ്പിതനായ പ്രവര്‍ത്തകന്‍.
 

ഷംസുദ്ദീന്‍ കായിപ്പുറം

 

         
  Õ߯cÞVjßµZ  
         
  dÉË: ÈßTÞV µÞJáBW   ÖßÕX çÎçÈÞX  
  Éß. ÖßÕdÉØÞÆí   ØÞÜá  
  dÖàÈßÕÞØí ¥ÎøOÜ¢   ¥TࢠÉUßÕß{  
  ജോസഫ്‌ തെരുവന്‍   ØÞ¼ßÆí ¦ùÞGáÉáÝ  
  ÎÞÇÕß øÕàdwÈÞÅí   ùßÏÞØágàX  
  ØùàÈ ùßÏÞØí   ÈßTÞV ùâÎß  
  ç¼ÞØí Øß.Õß.   ØáèÌV Äá¶íÌ  
  çÄÞÎØí æµ. ®W.   øÞÎÈÞÅí ®Øí. ¥HÞÕß  
  ×Þ¼ß µøGßÏÞxí   dÉÆàÉí æµÞGßÏ¢  
  ø¸áÈÞÅí æ×ÞVHâV   Øáçø×í ÉøáÎÜ  
  øÞ¼X ÈOcÞV   ÎÇá  
  ØÄàÖX ÉßøMXçµÞ¿í   øÞ¼X  
  ÖÖß ÉÃßAV   dÉÍÞµøX  
  çÎÞÙX   Õ߼ϵáÎÞV